"Wish you a Good YEAR 2019"



Saturday, September 22, 2018

Current Affairs & Related Facts (Updated 23-9-2018 Sep)




ലോകം 

പാകിസ്‍താനിൽ  ഇമ്രാൻ  ഖാൻ  പ്രധാനമന്ത്രി 

  • പാകിസ്താന്റെ 22 മത്തെ  പ്രധാനമന്ത്രി 
  • തെഹ് രി ക്  കെ  ഇൻസാഫ് നേതാവ്.
  • ജൂലൈ 25 

ഇന്ത്യ  

ഹരിവംശ്  രാജ്യസഭാ ഉപാധ്യക്ഷൻ 

  • NDA  യുടെ സ്ഥാനാർഥി 
  • JDU  നേതാവ്
  • 20 വോട്ടുകൾക്ക് ജയിച്ചു.
  • ബി .കെ  ഹരിപ്രസാദിനെ തോൽപ്പിച്ചു.(കോൺഗ്രസ്സ്)

സത്യപാൽ  മാലിക്  കശ്‌മീർ ഗവർണർ.

  • ആദ്യം ബീഹാർ ഗവർണർ ആയിരുന്നു 
  • എൻ  എൻ  വോറ യെക്കു പകരം.
  • ലാൽജി ടൺഡൻ ബീഹാർ ഗവർണർ ആകും.(ബിജെപി നേതാവ് ഉത്തർപ്രേദേശ്)
  • ഹരിയാന ഗവർണർ - സത്യനാരായണ ആര്യ 
  • ഉത്തരാഖണ്ഡ്  ഗവർണർ - ബേബി റാണി മൗര്യ (കെ കെ പോളിന് പകരം)
  • മേഘാലയ ഗവർണർ ഗംഗ പ്രസാദ് സിക്കിം ലേക്ക് മാറ്റി.
  • ത്രിപുര ഗവർണർ തഥാഗത് റോയി  മേഘാലയിലേക്കു മാറ്റി.
  • ഹരിയാന ഗവർണർ കപ്തൻ സിങ് സോളങ്കിയെ ത്രിപുരയിലേക്കും മാറ്റി.

കേരളം   

സംസ്ഥാനം പ്രളയ കെടുതിയിൽ 

  • 14 ജില്ലകളിലും റെഡ് അലേർട്ട് . 
  • 322 മരണം. 15 പേരെ കാണാതായി.
  • 20000 കോടി നാശനഷ്ടം അനുമാനിക്കുന്നു.
  • ചെങ്ങനൂർ ,പാണ്ടനാട്,ആറന്മുള, ആലുവ,ചാലക്കുടി  - പ്രളയം രൂക്ഷമായി.
  • ജനസഖ്യയുടെ ആറിൽ  ഒന്നിനെ ബാധിച്ചു.
  • ഇടുക്കി ഡാം  26 വർഷത്തിന് ശേഷം തുറന്നു.
  • അണക്കെട്ടുകൾ എല്ലാം നിറയുന്ന അവസ്ഥ വന്നു.
  • ഇടുക്കി,വയനാട്‌ എന്നിവടങ്ങളിൽ വൻ  ഉരുൾ പൊട്ടലുകൾ ഉണ്ടായി.
  • കേന്ദ്ര ധനസഹായം 600 കോടി 
  • മൽസ്യ തൊഴിലാളികൾ - കേരളത്തിൻറെ സൈന്യം എന്നറിയപ്പെട്ടു.

പുരസ്‌കാരങ്ങൾ   

സ്വാതി പുരസ്‌കാരം ടി വി ഗോപാലകൃഷ്ണന് 

  • സംഗീത രംഗത്തെ പുരസ്‌കാരം. (2016) 
  • ഉപകരണ സംഗീതം വായ്പാട്ട് .
  • ഒരു ലക്ഷം രൂപ ,ഫലകം,പ്രശസ്ത്രി പത്രം - അവാർഡ്.

രാജ രവിവർമ  പുരസ്‌കാരം അനില ജേക്കബിന് 

  • കേരളീയ ശില്പ നിർമാണം (2016 )
  • ഒന്നര ലക്ഷം രൂപ,കാനായി കുഞ്ഞിരാമൻ രൂപ കല്പന ചെയ്ത ശിൽപ്പം,പ്രശസ്ത്രി പത്രം- അവാർഡ്.

നിയമനം 

ജമ്മുവിൽ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് 

  • ഗീത മിത്തൽ 

ദേശിയ വനിതാ കമ്മിഷൻ അധ്യക്ഷ 

  • രേഖ ശർമ്മ.
  • ആക്ടിങ് ചെയർ പേഴ്സൺ ആയിരുന്നു.

യു എൻ  മനുഷ്യാവകാശ മേധാവി 

  • മിഷൽ ബാച് ലെറ്റ് നിയമിതനാകും (മുൻ ചിലി പ്രസിഡന്റ് )
  • സയ്ദ് റാദ് അൽ ഹുസ്സൈൻ ൻറെ  പിൻഗാമി.

വിയോഗം  

എ . ബി വാജ്പേയി 

  • ന്യൂഡൽഹിയിൽ വച്ച് അന്തരിച്ചു.
  • മുൻ പ്രധാന മന്ത്രി.
  • ബിജെപി നേതാവ്.

എ . കോഫി അന്നാൻ 

  • സ്വിറ്റ്സർലൻഡ്  - ബേണിൽ വച്ച് അന്തരിച്ചു.
  • നൊബേൽ സമ്മാന ജേതാവ്.
  • ഐക്യ രാഷ്ട്ര സഭയുടെ മുൻ സെക്രട്ടറി ജനറൽ.
  • ഘാന - ജനനം 
  • 1997 ൽ ബുട്രോസ് ഗലിയുടെ പിൻഗാമി. 

 സോമനാഥ്‌ ചാറ്റർജി 

  • കൊൽക്കത്തയിൽ  വച്ച് അന്തരിച്ചു.
  • ലോക സഭ സ്പീക്കർ ആയ ആദ്യത്തെ കമ്യൂണിസ്റ്റുനേതാവ്.
  • 10 തവണ ലോക സഭയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടു.
  • നിർമ്മൽ ചന്ദ്ര ചാറ്റര്ജിയുടെ മകൻ.(സ്വതന്ത്ര സമര സേനാനി)
  • 1929 ൽ  അസമിലെ തേസ്പൂരിൽ ജനിച്ചു.

 ഗുരുദാസ് കാമത്ത്  

  • മുൻ കേന്ദ്ര മന്ത്രി.
  • കോൺഗ്രസ് പ്രവർത്തക സമിതി അംഗം.
  • ആഭ്യന്തര സഹ മന്ത്രി ആയിരുന്നു.( 2 ആം UPA  സർക്കാരിൽ)

ചെമ്മനം ചാക്കോ

  • ആക്ഷേപ ഹാസ്യ കവി.
  • മലയാളി.

No comments:

Post a Comment